SSLC IT Pareeksha


3.0.14 oleh sanatechmedia
Apr 30, 2022 Versi Lama

Mengenai SSLC IT Pareeksha

Skor A +

കേരള സിലബസിൽ SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാ‍‍‍ര്‍ത്ഥികൾക്ക് വേണ്ടിയാണ് SSLC IT Pareeksha App നിര്‍മിച്ചിട്ടുള്ളത്.400ലധികം തിയ്യറി ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച SSLC IT Pareeksha App തികച്ചും ലളിതമായ രീതിയിലാണ് ‍ഡിസൈൻ ചെയ്തിട്ടുള്ളത്.ചോദ്യങ്ങളെല്ലാം തന്നെ അതിന്റെ അധ്യായങ്ങളുടെ രൂപത്തിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ കൂടുതൽ മാര്‍ക്ക് നേടാൻ SSLC IT Pareeksha App സഹായകരമാവും.SSLC പരീക്ഷ എഴുതുന്ന രീതിയിൽതന്നെ SSLC IT Pareeksha App ഉപയോഗിച്ച് പരിശീലനം നടത്താൻ സാധിക്കുന്നതാണ്.

ഒരോ അധ്യായത്തിലും പരീക്ഷ പാസാവാൻ 80 % സ്ക്കോര്‍ നേടേണ്ടതുണ്ട്

ഉൾപെടുത്തിയിട്ടുള്ള അധ്യായങ്ങൾ

ഡിസൈനിങ്ങിന്റെ ലോകത്തേക്ക്

പ്രസിദ്ധീകരണത്തിലേക്ക്

വെബ് ഡിസൈനിങ്ങ് മിഴിവോടെ

പൈത്തൺ ഗ്രാഫിക്സ്

നെറ്റ്‍വർക്കിങ്

ഭൂപടവായന

ഇന്റർനെറ്റ് പ്രവർത്തിക്കുന്നത്

വിവരസഞ്ചയം - ഒരാമുഖം

ചലിക്കും ചിത്രങ്ങൾ

കമ്പ്യൂട്ടറിന്റെ പ്രവർത്തകസംവിധാനം

പ്രാധാന സവിശേഷതകൾ

500 ലധികം ചോദ്യങ്ങൾ

അധ്യായങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു

ഓരോ അധ്യായങ്ങളിലെയും പരീക്ഷ അവസാനിച്ചതിന് ശേഷം റിവ്യൂ ചെയ്യാനുള്ള സൗകര്യം

ഓരോ അധ്യായങ്ങളിലെയും പരീക്ഷ അവസാനിച്ചതിന് ശേഷം വിശതമായ റിപോര്‍ട്ട്

പരീക്ഷ പാസാവാൻ ഓരോ അധ്യായത്തിലും 80 ശതമാനം സ്കോര്‍ നേടണ്ടതുണ്ട്

മനോഹരവും ലളിതവുമായ ഡിസൈൻ

SSLC IT Pareeksha App പരിശീലിക്കൂ...A+ ഉറപ്പ് വരുത്തൂ......

Maklumat APLIKASI tambahan

Versi Terbaru

3.0.14

Dimuat naik oleh

Arianny Kalrem

Memerlukan Android

Android 5.0+

Available on

Laporkan

Tandai sebagai tidak sesuai

Tunjukkan Lagi

SSLC IT Pareeksha Alternatif

Dapatkan lebih banyak daripada sanatechmedia

Cari