Use APKPure App
Get Option Buying Course (മലയാളം) old version APK for Android
ഓപ്ഷൻ ബൈയ്യിങ്ങിലൂടെ സ്ഥിരമായി പ്രോഫിറ്റ് നേടാൻ നിങ്ങളെ സ്വയംപര്യാപ്തരാക്കുന്നു.
ഓപ്ഷൻ ബയ്യിങ്ങിലൂടെ സ്ഥിരവരുമാനവും സമ്പത്തും നേടാൻ നിങ്ങളെ സ്വയംപര്യാപ്തരാക്കുന്ന ലളിതമായ മലയാളത്തിലുള്ള വീഡിയോ ക്ലാസുകൾ ആണ് ഈ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്
===================
ഓപ്ഷൻ ബയ്യിങ്ങിൽ തുടക്കക്കാർക്കും ശ്രമിച്ച് പിൻവാങ്ങിയവർക്കും ഇനി മുതൽ സ്ഥിരമായി ലാഭം നേടാനാശ്യമായ ഓപ്ഷൻ ബയ്യിങ്ങ് മെത്തേടുകളും സ്ട്രാറ്റജികളും കൺസപ്റ്റുകളും വ്യക്തമായി പഠിപ്പിക്കുന്നു
ഓപ്ഷൻ ബയ്യിങ്ങിൽ വിജയിക്കാൻ അത്യാവശ്യമായ ട്രെയ്ഡിങ്ങ് സൈക്കോളജിയും മൈൻഡ് കൺട്രോൾ ടെക്നിക്കുകളും ശാസ്ത്രീയമായി പഠിപ്പിക്കുന്നു
സ്വന്തം അക്കൗണ്ടിൽ സ്വയം ഓപ്ഷൻ "ബയ്യിങ്ങ് ചെയ്ത്", ഏല്ലാ മാസവും ഏല്ലാ ത്രയ്മാസവും എല്ലാ വർഷവും അക്കൌണ്ട് വലിയ ലാഭത്തിൽ വളർത്തിയെടുക്കാൻ കഴിയും
ഓപ്ഷൻ ബയ്യിങ്ങിന്റെ കോംപ്ലിക്കേഷൻസ് ഏല്ലാം മാറ്റി, ഏത് മാർക്കറ്റ് കണ്ടീഷണിലും, ശരിയായ അവസരം കണ്ടെത്തി കൃത്യമായ എൻട്രി എടുക്കാനും ശേഷം ലോസ് ലിമിറ്റ് ചെയ്ത് മാക്സിമം പ്രോഫിറ്റ് റൈഡ് പിടിക്കാനും പഠിപ്പിക്കുന്നു പഠിപ്പിക്കുന്നു
ലോസ് ലിമിറ്റ് ചെയ്യാനും ... പ്രോഫിറ്റ് മാക്സിമം നേടാനുമുള്ള ... വൈദഗ്ദ്യം കൈവരുന്നതിനാൽ അക്കൗണ്ട് സ്ഥിരമായി വലിയ ലാഭത്തിലായിത്തീരുന്നു.
YA YEM TEE ACADEMY PVT LTD
lantai 2,
Menara Valamkottil, Judgemukku,
Kakkanad, Kochi - 682021
Last updated on Feb 10, 2023
Minor bug fixes and improvements. Install or update to the newest version to check it out!
Perlu Android versi
5.0
Kategori
Laporkan
Option Buying Course (മലയാളം)
1.0.2 by Baashaa
Feb 10, 2023